You Searched For "തൂണേരി ഷിബിന്‍ വധക്കേസ്"

മകന് നീതി ലഭിച്ചു; ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്ന് ഷിബിന്റെ അമ്മ; ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്നും പ്രതികരണം; കുടുംബത്തിനും നാടിനും ആശ്വാസം നല്‍കുന്ന വിധിയെന്ന് സിപിഎം
തൂണേരി ഷിബിന്‍ വധക്കേസ്: മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ഹൈക്കോടതി; അഞ്ച് ലക്ഷം രൂപ ഷിബിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും വിധി; കേസില്‍ ശിക്ഷിക്കപ്പെട്ടത്, വിചാരണക്കോടതി സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ച പ്രതികള്‍